STATEതാന്‍ കയറിയത് ഷാഫി പറമ്പിലിന്റെ കാറില്‍; സുഹൃത്ത് കയറിയ തന്റെ കാര്‍ സര്‍വീസിന് കൊടുത്തു; രണ്ടുകാറിലാണ് കെ പി എം ഹോട്ടലില്‍ നിന്നുപോയതെന്ന് സ്ഥിരീകരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍; രാഹുല്‍ പറഞ്ഞത് കളവെന്ന് സിപിഎം; പാലക്കാട് പണം എത്തിച്ചത് വി ഡി സതീശന്റെ വാഹനത്തിലെന്ന് എ കെ ഷാനിബ്മറുനാടൻ മലയാളി ബ്യൂറോ7 Nov 2024 8:23 PM IST
KERALAMപണം പാലക്കാടെത്തിച്ചത് വി ഡി സതീശന്റെ വാഹനത്തില്‍; കെ.സി. വേണുഗോപാല്‍ വന്നപ്പോഴും പണം എത്തിച്ചു; കൈകാര്യം ചെയ്യുന്നത് ബിനാമിയായ നവാസ് മാഞ്ഞാലിയെന്നും ഷാനിബ്സ്വന്തം ലേഖകൻ7 Nov 2024 7:40 PM IST
STATEപാലക്കാട്ട് കോണ്‍ഗ്രസ് വിട്ട എ കെ ഷാനിബ് മത്സരത്തില്‍ നിന്ന് പിന്മാറി; ഇടതുസ്വതന്ത്ര സ്ഥാനാര്‍ഥി ഡോ.പി.സരിന് പിന്തുണ പ്രഖ്യാപിച്ചു; പ്രഖ്യാപനം സരിനുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം; സിപിഎമ്മില്‍ ചേരില്ലെന്നും സരിനായി പ്രചാരണത്തിന് ഇറങ്ങുമെന്നും ഷാനിബ്മറുനാടൻ മലയാളി ബ്യൂറോ25 Oct 2024 3:14 PM IST
STATE'പാര്‍ട്ടിയുടെ മുഴുവന്‍ സിസ്റ്റത്തെ ഹൈജാക്ക് ചെയ്യാനുള്ള ശക്തിയില്ല; സാധാരണ പ്രവര്ത്തകന് മാത്രമാണ്'; തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുമെന്ന് ഷാഫി പറമ്പില്‍; പുറത്താക്കിയ എ കെ ഷാനിബ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകും; അനുനയിപ്പിക്കാന്‍ നീക്കംസ്വന്തം ലേഖകൻ21 Oct 2024 12:53 PM IST
STATEഷാഫി പറമ്പില്‍ പാര്‍ട്ടിയില്‍ ഫാന്‍സ് അസോസിയേഷന് ഉണ്ടാക്കുന്നു; സതീശന് എല്ലാ പിന്തുണയും നല്കുന്നു; രാഹുല്‍ മാങ്കൂട്ടത്തില്‍ അവരുടെ പുറകേ പോകുന്നു എന്നേയൂള്ളൂ; ആരോപണം കടുപ്പിച്ച് എ കെ ഷാനിബ്; പാലക്കാട് വിമതനായി മത്സരിക്കാന്‍ തീരുമാനംസ്വന്തം ലേഖകൻ20 Oct 2024 11:45 AM IST